Friday 16 August 2013

യേശു മഹാനായ പ്രവാചകന്‍

യേശു മഹാനായ പ്രവാചകന്‍



എഴുതിയത്:എം. എം. അക്ബര്‍
മലയാള വിവര്‍ത്തനം: 
പ്രസാധകര്‍ : കേരളാ നദവത്തുല്‍ മുജാഹിദീന്‍

Monday 5 August 2013

Learning about the Prophet Muhammed(PBUH)


നബി(സ)യുടെ ജീവിതചരിത്രം (English)

കുട്ടികള്‍ക്ക് വേണ്ടി വളരെ ലളിതമായി ഇംഗ്ലീഷില്‍ തയാറാക്കിയ നബി(സ)യുടെ ജീവിത ചരിത്രം 







Wednesday 31 July 2013

ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്- ചരിത്രവും സന്ദേശവും

അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.







മുതലാളിത്തം, മതം, മാര്‍ക്സിസം

മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു.









നോമ്പ്‌ ‌ - (എഴുപത്തേഴ് ഹദീസുകളിലൂടെ)

റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത്‌ നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.

രചയിതാവ് : ഇബ്നു കോയകുട്ടി






ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും)

വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത്‌ എന്താണെന്നും ബിദ്‌അത്ത്‌ എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.









റമദാനും വ്രതാനുഷ്ടാനവും


നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌ എന്നിവ വിശദീകരിക്കുന്നു